കഴിഞ്ഞയാഴ്ച ഗുലാം നബി ആസാദ് ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ പദവി രാജിവെച്ചിരുന്നു. ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷനായി ദേശിയ നേതൃത്വം അദ്ദേഹത്തെ തെരഞ്ഞെടുത്തതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് അധ്യക്ഷ പദവിയില്‍ അദ്ദേഹം രാജിവെച്ചത്.